SPECIAL REPORTഎല്ലാ കുഞ്ഞുങ്ങളെയും കാണുന്നത് ഒരമ്മയുടെ കണ്ണിലൂടെ; ഗസയിലെ കുട്ടികള്‍ വിശന്നു മരിക്കുന്നതിനെതിരേ പ്രതികരിച്ചതിന് സൈബര്‍ ആക്രമണം ഉയരുന്നതില്‍ പ്രതികരിച്ച് എം ലീലാവതി; എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ലെന്നും എഴുത്തുകാരിമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 2:58 PM IST